Asianet News MalayalamAsianet News Malayalam

കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ കൊടുക്കാമോ; മാതാപിതാക്കള്‍ അറിയണം

കൊച്ചുകുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്ന ശീലം നല്ലതല്ല. നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകുക. വളര്‍ച്ചയുടെ ഏറ്റവും നിര്‍ണായകമായ പ്രായത്തില്‍ മൊബൈല്‍ നല്‍കിയാല്‍ ആത്മബന്ധം അതിനോടായി ചുരുങ്ങും. മാതാപിതാക്കളോടുള്ള ആത്മബന്ധം പോലും കുറയാനാണ് സാധ്യത. ആത്മീയമായും ശാരീരികമായും കുട്ടി മൊബൈലിനോട് അടിമപ്പെടും. ആരോഗ്യപരമായ പ്രശ്നങ്ങളും നിരവധിയാണ്