Asianet News MalayalamAsianet News Malayalam

ഗര്‍ഭത്തിന്റെ അവസാന ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പ്രസവത്തിന്‍റെ ഏറ്റവും നിര്‍ണായക ഘടകമാണ് ഗര്‍ഭ ധാരണത്തിന്‍റെ അവസാന കാലഘട്ടം

പ്രസവമടുക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെ എങ്ങനെ മറി കടക്കാം ?