പ്രസവശേഷം നിര്‍ബന്ധമായി കഴിച്ചിരിക്കേണ്ടത് എന്തെല്ലാം?

പ്രസവശേഷം ശരീരരക്ഷയ്ക്കായി ഏറെ മരുന്നുകളും ഭക്ഷണങ്ങളും സ്ത്രീകള്‍ ശീലമാക്കാറുണ്ട്.പ്രസവാനന്തരം സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാമാണ് ?