ഗര്‍ഭിണികള്‍ ഇടതുവശം ചരിഞ്ഞ് കിടക്കണമെന്ന് പറയുന്നത് എന്ത് കൊണ്ട് ?

ഗര്‍ഭിണിയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് ഇടതുവശം ചെരിഞ്ഞുള്ള കിടപ്പാണ് ഗര്‍ഭകാലത്ത് ശീലിക്കേണ്ടത്