സ്ഥിരീകരിച്ച ആഗോള കേസുകള്‍:114,070,317
മരണങ്ങള്‍:2,531,102
സുഖപ്പെട്ടവര്‍:89,617,905
കേരളം ഹെല്‍പ് ലൈന്‍ നമ്പര്‍:0471-2552056
 
Palarivattom bridge awaiting second inauguration

ദിവസങ്ങള്‍ മാത്രം; രണ്ടാം ഉദ്ഘാടനം കാത്ത് പാലാരിവട്ടം പാലം, ഭാര പരിശോധന തുടങ്ങി

ദിവസങ്ങള്‍ മാത്രം; രണ്ടാം ഉദ്ഘാടനം കാത്ത് പാലാരിവട്ടം പാലം, ഭാര പരിശോധന തുടങ്ങി


ഒടുവില്‍ പുനർ നിർമ്മിച്ച പാലാരിവട്ടം മേല്‍പ്പാലത്തിൽ ഭാരപരിശോധന തുടങ്ങി. മാർച്ച് നാലിന് പാലത്തിന്‍റെ ഭാരപരിശോധന പൂർത്തിയാകും. അഞ്ചാം തീയതി മുതൽ പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിടാനാകുമെന്ന് ഡിഎംആർസി അറിയിച്ചു. 35 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളും 20 മീറ്റർ നീളമുള്ള 17 സ്പാനുകളുമാണ് പാലാരിവട്ടം മേല്‍പ്പാലത്തിനുള്ളത്. ഇവയിൽ ഓരോന്നിലും ഭാര പരിശോധന നടത്തും. 220 ടൺ ഭാരം കയറ്റിയാണ് പരിശോധന. 30 ടണ്‍ ഭാരം കയറ്റിയ 4 ട്രക്കുകളും 25 ടണ്‍ വീതമുളള 4 ട്രക്കുകളുമാണ് ഇതിനായി ഉപയോഗിക്കും. 30 മീറ്റർ നീളമുള്ള സ്പാനിലെ പരിശോധനക്ക് ശേഷമാണ് 20 മീറ്റർ നീളമുള്ളതിൽ പരിശോധന തുടങ്ങുക. സെപ്റ്റംബർ 28 നാണ് പാലം പുനർ നിർമ്മാണം തുടങ്ങിയത്. എട്ട് മാസം കൊണ്ട് നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന പാലം 160 ദിവസം കൊണ്ട് റെക്കോഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. പെയ്ൻറിംഗ് ഉൾപ്പെടെ നടത്തി അഞ്ചാം തീയതി തന്നെ പാലം കൈമാറും. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സന്തോഷ് കുമാര്‍ 

Malayalam poems by  EM Suraja
traffic control in thamarassery churam

താമരശ്ശേരി ചുരം തകര്‍ച്ചക്ക് കാരണം അമിതഭാരമുള്ള ടിപ്പറുകളെന്ന് വാദം

താമരശ്ശേരി ചുരം തകര്‍ച്ചക്ക് കാരണം അമിതഭാരമുള്ള ടിപ്പറുകളെന്ന് വാദം

2018, 19 വര്‍ഷങ്ങളിലെ പ്രളയത്തിന് ശേഷം ചുരം ദുര്‍ബലവസ്ഥയിലാണ്. അമിതഭാരവുമായി വരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിട്ടും ഇവയെല്ലാം കാറ്റില്‍പറത്തിയാണ് ടിപ്പര്‍ ലോറികളുടെ സഞ്ചാരം. 

remya panicker is the new wild card entry in bigg boss 3

'ചങ്ക്സി'ലെ 'ജോളി മിസ്'; ബിഗ് ബോസിലേക്ക് ഒരു മത്സരാര്‍ഥി കൂടി

'ചങ്ക്സി'ലെ 'ജോളി മിസ്'; ബിഗ് ബോസിലേക്ക് ഒരു മത്സരാര്‍ഥി കൂടി

നടിയും നര്‍ത്തകിയും അവതാരകയുമായ രമ്യ പണിക്കര്‍ ആണ് 18-ാമത്തെ മത്സരാര്‍ഥിയായി ബിഗ് ബോസ് സീസണ്‍ 3ലേക്ക് എത്തുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്‍ത 'ചങ്ക്സ്' എന്ന ചിത്രത്തില്‍ രമ്യ അവതരിപ്പിച്ച 'ജോളി മിസ്' എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു

ISL 2020-2021 Odisha FCs Paul Ramfangzauva hero of the match against SC East Bengal

ആവേശപ്പോരില്‍ ഒഡീഷയുടോ പോള്‍ നീരാളിയായി റാംഫാംഗ്സ്വാവ; കളിയിലെ താരം

ആവേശപ്പോരില്‍ ഒഡീഷയുടോ പോള്‍ നീരാളിയായി റാംഫാംഗ്സ്വാവ; കളിയിലെ താരം

മത്സരത്തില്‍ 90 മിനിറ്റും ഒഡീഷക്കായി കളം നിറങ്ങു കളിച്ച പോള്‍ രണ്ട് ഗോളുകള്‍ നേടുകയും ഒരു അവസരം സൃഷ്ടിക്കുകയും ചെയ്ത് 9.77 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് ഹീറോ ഓഫ് ദ് മാച്ചായത്.