മുന്‍മന്ത്രി വിഎസ് ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കാന്‍ പത്തംഗ സംഘത്തെ നിയോഗിച്ചു. ഓഡിറ്റര്‍ കൂടി ഉള്‍പ്പെടുന്ന സംഘത്തെയാണ് നിയോഗിച്ചത്.