അഞ്ച് ഘട്ടങ്ങള്‍, വെല്ലുവിളികള്‍; ഇവ താണ്ടണം ഇന്ത്യയ്ക്ക് കിരീടം ഉയർത്താൻ

അഞ്ച് ഘട്ടങ്ങള്‍, വെല്ലുവിളികള്‍; ഇവ താണ്ടണം ഇന്ത്യയ്ക്ക് കിരീടം ഉയർത്താൻ

Published : Nov 02, 2025, 08:13 AM IST

മരിസാൻ കാപ്പും സ്മൃതി മന്ദനയും തമ്മിലുള്ള പവർപ്ലേ ബാറ്റിലായിരിക്കും ഏറ്റുവും ആകാംഷ നിറഞ്ഞത്

ആ സ്വപ്നനിമിഷത്തിലേക്കുള്ള ദൂരം ഒരു ജയം മാത്രമാണ്. കിരീടം കൈപ്പിടിയിലൊതുക്കാനിറങ്ങുന്ന ഇന്ത്യയ്ക്ക് മുന്നിലുള്ളത് അഞ്ച് നിർണായക ഘട്ടങ്ങള്‍, അഞ്ച് വെല്ലുവിളികള്‍. മരിസാൻ കപ്പും സ്മൃതി മന്ദാനയും തമ്മിലുള്ള പവർപ്ലേ ബാറ്റിലില്‍ തുടങ്ങും കലാശപ്പോരിലെ നിര്‍ണായക നിമിഷങ്ങള്‍

03:40റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി? ‌‌
02:56കോട്ടയത്ത് ആര് വാഴും? ആര് വീഴും? നഗരസഭയിൽ ഇത്തവണ തീപാറും പോരാട്ടം
02:09തലസ്ഥാനം ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് കൊട്ടിക്കലാശം, കളറാക്കാൻ മുന്നണികൾ
04:13ലോകകപ്പിൽ ഇതിഹാസങ്ങള്‍ നേ‍ര്‍ക്കുനേര്‍; അർജന്റീന-പോർച്ചുഗൽ മത്സരസാധ്യതകൾ
02:16തദ്ദേശപ്പോരിന് ഇ എം അഗസ്റ്റിയും; ഇടുക്കിയിലെ കോൺഗ്രസ് തന്ത്രം വിജയിക്കുമോ?
01:20തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് 'സോണിയ ഗാന്ധി'; കൗതുകമുണർത്തി നല്ലതണ്ണി വാർഡ്
02:53തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ കൊട്ടിക്കലാശം
05:12100 സെഞ്ചുറികള്‍! സച്ചിനെ മറികടക്കുമോ കോഹ്‌ലി, സാധ്യതകള്‍
02:43കുടിവെള്ളം കിട്ടാക്കനിയാണ് : ഇടുക്കി കരിങ്കുന്നത്തുകാർക്ക് പറയാനുണ്ട്
02:06പോസ്റ്ററും ഫ്ലക്സുമില്ല;കളരിവാതുക്കലുകാരുടെ മനസിൽ പതിഞ്ഞൊരു മുഖം, 79-ാം വയസിൽ ജനവിധി തേടി ലളിതാ ദേവി
Read more