മൂന്നുപീടികയിൽ ഐസ് പ്ലാൻ്റിൽ അമോണിയം ചോർന്നു, പ്ലാന്റിലെ അമോണിയം ടാങ്കിൻ്റെ വാൽവ് തകരാറിലായതിനെ തുടർന്നാണ് ചോർച്ച ഉണ്ടായതെന്നാണ് നിഗമനം