ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, കാലവർഷം മെയ് 26 ന് കേരള തീരത്ത് എത്തുമെന്ന് സൂചന