തട്ടിപ്പിൽ വിജിലൻസ് അന്വേഷണം; കവളങ്ങാട് സഹകരണ ബാങ്കിലെ തട്ടിപ്പിൽ അന്വേഷണം തുടങ്ങി സഹകരണ വിജിലൻസ്, രേഖകൾ ഹാജരാക്കാൻ നിർദേശം; നടപടി ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെത്തുടർന്ന് Kavalangad Service Co Operative Bank| Bank Scam