എറണാകുളം കോതമംഗലത്ത് ബഹുനില കെട്ടിടം തകർന്ന് വീണ സംഭവം; കെട്ടിട നിർമ്മാണം അശാസ്ത്രീയമെന്ന് കുസാറ്റ് റിപ്പോർട്ട്; അടിസ്ഥാന പ്ലാനിൽ മാറ്റം വരുത്തിയെന്നും പഠന റിപ്പോർട്ടിൽ CUSAT | Study Report | Bulding Collapsed | Kothamangalam