പാലാരിവട്ടത്ത് കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു; പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം, കന്യാകുമാരി- പാലക്കാട് സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്