'മതത്തെ ഉപയോ​ഗിച്ച് വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ലീ​ഗ് ശ്രമിച്ചു, കോൺ​ഗ്രസ് അതിന് കൂട്ടുനിന്നു'

Published : Jun 09, 2026, 05:01 PM IST

എസ്ഐആർ ന്യൂനപക്ഷങ്ങൾക്ക് ഉണ്ടാക്കിയ ആശങ്ക ലീ​ഗ്-ജമാഅത്തെ ഇസ്ലാമി-കോൺ​ഗ്രസ് കൂട്ടുകെട്ട് ഉപയോ​ഗിച്ചു, എസ്ഐആർ കൊണ്ടുവന്നത് പിണറായി സർക്കാരാണെന്ന കള്ളപ്രചരണം നടത്തി; മതത്തെ ഉപയോ​ഗിച്ച് വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന ശ്രമമാണ് മുസ്ലിം​ലീ​ഗ് നടത്തിയത്: എം.വി ​ഗോവിന്ദൻ MV Govindan | CPM | Kerala Assembly Election | Congress | Muslim League

02:24ഒഴിവായത് വൻ അപകടം; കണ്ണൂരിൽ കനത്ത മഴയിൽ പഴയ കെട്ടിടവും മതിലും ഇടിഞ്ഞു വീഴുന്നതിന്റെ സിസിടിവി ദൃശ്യം
02:39ടിനി ടോമിനെതിരായ പരാതിയിൽ മൊഴി നൽകാനെത്തി അൻസിബ | Ansiba Hassan | Tinitom
10:28'മതത്തെ ഉപയോ​ഗിച്ച് വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ലീ​ഗ് ശ്രമിച്ചു, കോൺ​ഗ്രസ് അതിന് കൂട്ടുനിന്നു'
01:32കാട്ടാനയ്ക്ക് മുന്നിൽപ്പെട്ട് KSEB ഉദ്യോഗസ്ഥർ; ഒടുവിൽ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു
02:31സലിം കുമാറിൻ്റെ മരണ വീട്ടിലെ ഓൺലൈൻ മീഡിയകരുടെ പെരുമാറ്റം; രൂക്ഷ വിമർശനവുമായി രമേശ് പിഷാരടി
01:56പാക് ഭീകര സംഘടനകളുമായി ബന്ധം; പഞ്ചാബിലും ഹരിയാനയിലും 18 ഇടങ്ങളില്‍ NIA പരിശോധന
02:18കടിച്ച ആപ്പിൾ ജനങ്ങൾക്കിടയിലേക്ക് എറിഞ്ഞുകൊടുത്തു; ഡി.കെ ശിവകുമാറിനെതിരെ ബിജെപി
01:25പാലക്കാട് ശക്തമായ കാറ്റും മഴയും; ശ്രീകൃഷ്ണപുരം ആറ്റശ്ശേരിയില്‍ വീടിന്റെ മേൽക്കൂര തകർന്നു
01:02എന്ത് മര്യാദയാണ് ഓൺലൈൻ മാധ്യമങ്ങൾ ചെയ്യുന്നത്, പിന്നാലെ നടക്കുകയാണ്; കെ സുരേന്ദ്രൻ