നെടിയിരുപ്പ് ജിഎൽപി സ്‌കൂളിലെ ശോച്യാവസ്ഥയിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ നടപടി; ഈ വര്ഷം തന്നെ നെടിയിരുപ്പ് സ്‌കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറും, ഈ വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തുമെന്നും എംഎൽഎ ടി പി അഷറഫ് അലി