MBBS അധിക ഫീസ് തിരികെ നൽകണമെന്ന് ദേശീയ മെഡി. കമ്മീഷന്റെ നിര്‍ദേശം; വെള്ളിയാഴ്ച്ച അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി, സ്വാശ്രയ കോളേജ് മാനേജ്മെന്റും മെഡി. വിദ്യാഭ്യാസ ഡയറക്ടറും പങ്കെടുക്കും