പാലക്കാട് ശക്തമായ കാറ്റും മഴയും; ശ്രീകൃഷ്ണപുരം ആറ്റശ്ശേരിയില്‍ വീടിന്റെ മേൽക്കൂര തകർന്നു, വീട്ടുകാരെല്ലാം താഴത്തെ നിലയിലായിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്