അധികാരത്തിന്റെ പത്രാസിൽ വീണ് പോകരുത്, ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ടീം ആയി മുന്നോട്ട് പോകണം, ധനകാര്യവകുപ്പ് ഏറ്റെടുത്തത് ഒരു വെല്ലുവിളിയായാണ്: മുഖ്യമന്ത്രി വിഡി സതീശൻ