പാർട്ടിയിലെ ചില നേതാക്കൾ ബിജെപിയിൽ നിന്ന് പണം വാങ്ങി; നേമത്തെ വി.ശിവൻകുട്ടിയുടെ തോൽവിയിൽ സിപിഎം ഏരിയ കമ്മിറ്റിയിൽ ഗുരുതര ആരോപണം