സമന്‍സിനെ നിയമപരമായി നേരിടാനുള്ള പ്രാപ്തി വീണയ്ക്ക് ഉണ്ടെന്ന് എന്‍എന്‍ കൃഷ്ണദാസ്, പാര്‍ട്ടി ഇടപെടേണ്ട ആവശ്യം ഇല്ലെന്നും കൃഷ്ണദാസ് പറഞ്ഞു