Asianet News MalayalamAsianet News Malayalam

ബിനോയി അട്ടിയില്‍

Binoy Attiyil
Author
First Published Jul 26, 2016, 11:57 PM IST

ആലപ്പുഴയിലെ പഴവീട് സ്വദേശി. ശാസ്ത്രീയ മത്സ്യകൃഷിയിലും പക്ഷി മൃഗാദി പരിപാലനത്തിലും സജീവം. പനങ്ങാട് ഫിഷറീസിലും ഭുവനേശ്വരറിലും പരിശീലനം. വീട്ടുപറമ്പിലെ നാലരയേക്കറിലും പാട്ടഭൂമിയിലും മത്സ്യക്കൃഷി. ഒരോ മാസവും 10 ലക്ഷത്തിലധികം മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നു. ആട്, പശു, കോഴി, താറാവ്, പക്ഷികള്‍ എന്നിവയും കൃഷിയിടത്തിന്‍റെ ഭാഗം.

 

Follow Us:
Download App:
  • android
  • ios