Asianet News MalayalamAsianet News Malayalam

രഞ്ജിത്ത് അഷ്ടമിച്ചിറ

Ranjith Ashtamichira
Author
First Published Jul 26, 2016, 12:51 PM IST

തൃശൂര്‍ സ്വദേശി. ഇരുപത്തിയാറ് ഏക്കര്‍ പാട്ടഭൂമിയില്‍ പലതരം കൃഷി. സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള കൃഷിരീതികള്‍. നേന്ത്രന്‍, റോബസ്റ്റ ഉള്‍പ്പെടെ വിവിധ ഇനം വാഴകള്‍. വെണ്ട, പയര്‍, തക്കാളി തുടങ്ങി പന്ത്രണ്ടോളം പച്ചക്കറികള്‍ ഇനങ്ങള്‍ തുടങ്ങിയവ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃഷി ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച യുവകര്‍ഷകനുള്‍പ്പെടെയുള്ള വിവിധ പുരസ്കാര ജേതാവ്.

 

Follow Us:
Download App:
  • android
  • ios