Career

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ അവസരം

മലയാളം ഫിലിം ഇന്‍ഡസ്ട്രിയെക്കുറിച്ചും കേരളത്തിന്റെ ബിസിനസ് രംഗത്തെക്കുറിച്ചും നിങ്ങള്‍ക്ക് ആഴത്തില്‍ ധാരണയുണ്ടോ? സിനിമാ സംബന്ധിയായ വീഡിയോ പ്രൊഡക്ഷനുകള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യാനാവുമോ?