എസ്ബിഐ ലൈഫ്, ഏഷ്യാനെറ്റ് ന്യൂസ് ചല‍ഞ്ച് ക്യാൻസർ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാൻസർ ബോധവത്കരണ ക്യാമ്പ് മൂവാറ്റുപുഴ നിർമല കോളേജിൽ സംഘടിപ്പിച്ചു.