ടി20ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ ഓസീസിന് അടിയറവ് വച്ചു. ദില്ലിയില്‍ നടന്ന അവസാന ഏകദിനത്തില്‍ 35 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് കരുത്ത് തെളിയിക്കാന്‍ പറ്റിയ അവസരമായിരുന്നിത്. എന്നാല്‍ അതിനേക്കാള്‍ ഇന്ത്യന്‍ ടീമിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയ പരമ്പര കൂടിയായിരുന്നു ഇന്ന് അവസാനിച്ചത്. 

ഇന്ത്യയുടെ തോല്‍വി ട്വിറ്ററിലും സംസാരമായി. മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കള്‍ വോണ്‍, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര തുടങ്ങിയ പ്രമുഖരെല്ലാം ട്വീറ്റുമായെത്തി. ട്വീറ്റുകള്‍ വായിക്കാം...