Asianet News MalayalamAsianet News Malayalam

നെടുമ്പാശ്ശേരിയില്‍ ഡോളര്‍ പിടികൂടി; തിരുവനന്തപുരം സ്വദേശി പിടിയില്‍

ചെക്കിൻ ബാഗേജിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് ദുബായിലേക്ക് കടത്താൻ ശ്രമിക്കുമ്പോഴാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് ഇയാളെ പിടികൂടിയത്.

dollar seized at nedumbassery airport
Author
Kochi, First Published Dec 12, 2019, 8:49 AM IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 16 ലക്ഷം രൂപ മൂല്യമുള്ള ഡോളര്‍ പിടികൂടി. ദുബായിലേക്ക് ‍‍ഡോളര്‍ കടത്താന്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശി പിടിയിലായി.  ഡോളര്‍, ചെക്കിൻ ബാഗേജിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് ദുബായിലേക്ക് കടത്താൻ ശ്രമിക്കുമ്പോഴാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് ഇയാളെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios