Asianet News MalayalamAsianet News Malayalam

സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍

പൂജപ്പുരയിലെ മോഷണ കേസിൽ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് ഇയാൾക്കെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. 
 

man arrested for molesting school girls
Author
Trivandrum, First Published Feb 22, 2020, 9:10 AM IST

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികളെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ ഫോർട്ട് പൊലീസ് പിടികൂടി. മണക്കാട്  കാലടി ശബരി ലെയിനിൽ ടിസി 50-480 ശ്രീലക്ഷ്മിയിൽ‌ അരുൺ (21) ആണ് പോക്സോ നിയമപ്രകാരം പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിൽ എത്തിച്ചു പീഡിപ്പിച്ചു എന്നാണ് കേസ്. അശ്ലീല ചിത്രങ്ങൾ പകർത്താൻ ഉപയോ​ഗിച്ച പെൻഡ്രൈവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പൂജപ്പുരയിലെ മോഷണ കേസിൽ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് ഇയാൾക്കെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. 

ദില്ലിയില്‍ ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ വിവാഹം ചെയ്തതിന് പെൺകുട്ടിയെ വീട്ടുകാർ കൊലപ്പെടുത്തി ...

മകളുടെ ആറുവയസുകാരിയായ കൂട്ടുകാരിയെ പീഡിപ്പിച്ച് കൊന്നു; യുവാവ് അറസ്റ്റിൽ ...

സാരിയുടെയും മിഠായിയുടെയും ലേബലൊട്ടിച്ച് വിമാനം വഴി കടത്താൻ ശ്രമിച്ച രണ്ടര കോടിയുടെ ലഹരിമരുന്ന് പിടിക...

പോക്സോ കേസ് വ്യാജമെന്ന് ആത്മഹത്യാ കുറിപ്പ്, അധ്യാപകന്റെ മരണത്തിൽ അന്വേഷണം ...

നെടുങ്കണ്ടം കസ്റ്റഡിക്കൊലക്കേസ്; എസ്ഐ സാബുവിനെ പുളിയൻമലയിലെത്തിച്ച് തെളിവെടുത്തു ...
 

Follow Us:
Download App:
  • android
  • ios