Asianet News MalayalamAsianet News Malayalam

കൊല്ലത്ത് മരുമകൾ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപിച്ച വൃദ്ധ മരിച്ചു

വെണ്ടാർ അമ്പാടിയിൽ രമണി അമ്മ (68) ആണ് മരിച്ചത്. മരുമകൾ ഗിരിതകുമാരി റിമാന്റിലാണ്. രമണി അമ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

old woman killed by daughter in law at kollam
Author
Kollam, First Published Dec 16, 2019, 9:16 AM IST

കൊല്ലം: കൊല്ലത്ത് മരുമകൾ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് പരിക്ക് ഏൽപിച്ച വൃദ്ധ മരിച്ചു. കൊട്ടാരക്കര വെണ്ടാറിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. വെണ്ടാർ അമ്പാടിയിൽ രമണി അമ്മ (68) ആണ് മരിച്ചത്. മരുമകൾ ഗിരിതകുമാരി റിമാന്റിലാണ്. രമണി അമ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Follow Us:
Download App:
  • android
  • ios