Asianet News MalayalamAsianet News Malayalam

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയെ പലതവണ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. 

youth arrested for rape minor girl in Kallambalam
Author
Kallambalam, First Published Jan 20, 2020, 10:30 AM IST

കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ കല്ലമ്പലം പൊലീസ് പിടികൂടി. മണമ്പൂര്‍ വലിയവിള കാട്ടില്‍ പുത്തന്‍വീട്ടില്‍ അസീമിനെ(29) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയെ പലതവണ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. കല്ലമ്പലം ഇന്‍സപ്ക്ടര്‍ ഐ ഫിറോസ്, എസ്ഐ വി നിജാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
 

Follow Us:
Download App:
  • android
  • ios