Asianet News MalayalamAsianet News Malayalam

ശബരിമലയിൽ നിലപാട് മാറ്റിയിട്ടില്ലെന്ന് കാനം; സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ സാഹചര്യമെന്ന് സിപിഐ സെക്രട്ടറി

സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും യുഡിഎഫിന് ഇനി ഒരിക്കലും ഭരണം കിട്ടില്ലെന്ന് അറിയുന്നത് കൊണ്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കാനം പത്തനംതിട്ടയിൽ പറഞ്ഞു. 

kanam rajendran says government has not changed stand in sabarimala issue
Author
Pathanamthitta, First Published Feb 27, 2021, 7:19 PM IST

പത്തനംതിട്ട: ശബരിമല വിഷയത്തിൽ അതീവ ക്രിമിനൽ കേസുകൾ പിൻവലിക്കാനാകില്ലെന്ന് സിപിഐ സംസ്ഥാന അധ്യക്ഷൻ കാനം രാജേന്ദ്രൻ. ശബരിമല വിഷയത്തിൽ സ‌ർക്കാ‌‌‌‍‌‌ർ ഒരു നിലപാടും മാറ്റിയിട്ടില്ലെന്നും കാനം അവകാശപ്പെട്ടു. സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും യുഡിഎഫിന് ഇനി ഒരിക്കലും ഭരണം കിട്ടില്ലെന്ന് അറിയുന്നത് കൊണ്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കാനം പത്തനംതിട്ടയിൽ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios