Asianet News MalayalamAsianet News Malayalam

കാഞ്ഞിരപ്പള്ളി ജോസ് വിഭാഗത്തിന് നൽകാം, നിലപാട് വ്യക്തമാക്കി കെഇ ഇസ്മായിൽ

കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് കാഞ്ഞിരപ്പളളി സീറ്റ് വിട്ടു കൊടുക്കാമെന്ന് കെഇ ഇസ്മായിൽ പ്രതികരിച്ചു.

ke ismail cpi seat division
Author
Kottayam, First Published Feb 16, 2021, 7:54 PM IST

കോട്ടയം: ഇടതുമുന്നണി പ്രവേശനം നേടിയ ജോസ് കെ മാണി വിഭാഗത്തിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന നിലപാടിൽ സിപിഐ. കാഞ്ഞിരപ്പള്ളിയിൽ കടുംപിടിത്തത്തിന് സിപിഐ ഇല്ല. കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് കാഞ്ഞിരപ്പളളി സീറ്റ് വിട്ടു കൊടുക്കാമെന്ന് കെഇ ഇസ്മായിൽ പ്രതികരിച്ചു. മണ്ണാർകാട് പൊതു സ്വതന്ത്രനെ  നിർത്തേണ്ട ആവശ്യമില്ലെന്നും ഇസ്മായിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

 
 

Follow Us:
Download App:
  • android
  • ios