Asianet News MalayalamAsianet News Malayalam

ലീഗിന്റെ വനിതാ സ്ഥാനാർത്ഥി വിജയിക്കുമോ? കോഴിക്കോട് സൌത്ത് ആർക്കൊപ്പം, സർവേ ഫലമിങ്ങനെ

നൂർബിന റഷീദാണ് ഇവിടെ ലീഗ് സ്ഥാനാർത്ഥിയായത്. ഇവിടെ ഇടത് മുന്നണിക്കായി ഐഎൻഎൽ സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലാണ് കളത്തിലിറങ്ങിയത്.

kerala Assembly Election 2021 Kozhikkode south asianet news post poll survay
Author
Kerala, First Published Apr 29, 2021, 10:12 PM IST

കോഴിക്കോട്: മുസ്ലിം ലീഗ് കാൽനൂറ്റാണ്ടിന് ശേഷം ഒരു വനിതയെ സ്ഥാനാത്ഥിയാക്കിയതിലൂടെ ശ്രദ്ധ നേടിയ മണ്ഡലമാണ് കോഴിക്കോട് സൌത്ത്. നൂർബിന റഷീദാണ് ഇവിടെ ലീഗ് സ്ഥാനാർത്ഥിയായത്. ഇവിടെ ഇടത് മുന്നണിക്കായി ഐഎൻഎൽ സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലാണ് കളത്തിലിറങ്ങിയത്. നവ്യഹരിദാവ് ബിജെപിക്ക് വേണ്ടികളത്തിലിറങ്ങി. 

ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തിൽ നടന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സർവേഫലം സൂചിപ്പിക്കുന്നത്. ആരുടെയെഹ്കിലും വിജയം നിലവിൽ പ്രവചനാതീതമാണെന്നും സർവേ ഫലം സൂചിപ്പിക്കുന്നു. 

 

 

 

Follow Us:
Download App:
  • android
  • ios