Asianet News MalayalamAsianet News Malayalam

റഫാൽ ഇടപാട് സ്വാധീനിക്കുമെന്ന് 22% ആളുകൾ

കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അത്രയൊന്നും സ്വാധീനിക്കാൻ റഫാലിനാകില്ലെന്ന് സർവ്വേ ഫലം. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരുമ്പോഴും 22% പേർ മാത്രമാണ് തെരഞ്ഞെടുപ്പിൽ റഫാൽ വിഷയമാകുമെന്ന് പറയുന്നത്. 