Asianet News MalayalamAsianet News Malayalam

തവനൂരിൽ ആവേശപ്പോരാട്ടം, നേരിയ മുൻതൂക്കം കെ.ടി.ജലീലിന്

 എങ്കിലും പോരാട്ടത്തിൽ നേരിയ മുൻതൂക്കം സർവേ കെടി ജലീലിന് നൽകുന്നു. 

super fight in thavanur
Author
Thiruvananthapuram, First Published Apr 30, 2021, 9:57 PM IST

വിവാദങ്ങളിലൂടെ വാ‍ർത്തകളിലും സമൂഹമാധ്യമങ്ങളിലും തുടർച്ചയായി ച‍ർച്ചയായ രണ്ട് വ്യക്തിത്വങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലൂടെയാണ് തവനൂർ മണ്ഡലം ഇക്കുരി വാർത്തകളിൽ നിറഞ്ഞത്. മുൻമന്ത്രിയും ഇടത് സഹയാത്രികനുമായ കെ.ടി.ജലീലും സാമൂഹികപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലും തമ്മിൽ ഏറ്റുമുട്ടിയ തവനൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതായി സ‍ർവേ പ്രവചിക്കുന്നു. എങ്കിലും പോരാട്ടത്തിൽ നേരിയ മുൻതൂക്കം സർവേ കെടി ജലീലിന് നൽകുന്നു. 
 

Follow Us:
Download App:
  • android
  • ios