Asianet News MalayalamAsianet News Malayalam

കെ കെ രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകകളിലെ തല വെട്ടിമാറ്റി നശിപ്പിച്ച നിലയില്‍

നെല്യാച്ചേരി ഭാഗത്തുണ്ടായിരുന്ന പോസ്റ്ററുകളാണ് തലവെട്ടിമാറ്റിയ നിലയിൽ കണ്ടെത്തിയത്.

Vadakara udf candidate KK Rema s election posters were destroyed
Author
Vadakara, First Published Apr 10, 2021, 11:57 AM IST

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ആര്‍എംപി നേതാവുമായ കെകെ രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ. നെല്യാച്ചേരി ഭാഗത്തുണ്ടായിരുന്ന പോസ്റ്ററുകളാണ് തലവെട്ടിമാറ്റിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്ററുകൾ നശിപ്പിച്ചതിനെതിരെ ചോമ്പാല പൊലീസിൽ പരാതി നൽകുമെന്ന് കെകെ രമ പറഞ്ഞു.

Follow Us:
Download App:
  • android
  • ios