Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിൽ ആര് വാഴും? ആര് വീഴും? അഭിപ്രായങ്ങൾ പങ്കുവച്ച് ഏഷ്യാനെറ്റ് ന്യൂസിനൊപ്പം 'മലയാളിമനസ്സ്'

ലോകത്തെവിടെച്ചെന്നാലും ഒരു മലയാളിയെങ്കിലുമുണ്ടാകും. അവരുടെ മനസ്സറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇലക്ഷൻ സ്പെഷ്യൽ ടീം ഗ്വാളിയോറിലെത്തി. അവിടെ നിന്ന് ഞങ്ങളുടെ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോർട്ടിലേക്ക്.

who will win in madhyapradesh exploring the malayalee community of madhyapradesh
Author
Gwalior, First Published Nov 25, 2018, 10:35 PM IST

മധ്യപ്രദേശിലെ ഗ്വാളിയോറിൽ വർഷങ്ങളായി സ്ഥിര താമസക്കാരായ ഒരു കൂട്ടം മലയാളികളാണ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് ഇവരുടെ വിലയിരുത്തൽ. പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോർട്ടിലേക്ക്.

Follow Us:
Download App:
  • android
  • ios