കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ്: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം, മികച്ച നടൻ ജയസൂര്യ, നടി അന്ന ബെൻ

kerala state film award 2020 live

3:38 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020

അമ്പത്തൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യ (വെള്ളം) തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അന്ന ബെൻ (കപ്പേള) മികച്ച നടിയായ. ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് മികച്ച സിനിമ. തിങ്കളാഴ്‍ച നിശ്ചയം രണ്ടാമത്തെ മികച്ച സിനിമയായി. 

'എന്നിവര്‍' എന്ന തന്റെ ചിത്രത്തിലൂടെ സിദ്ധാര്‍ഥ് ശിവ മികച്ച സംവിധായകനായി. സുധീഷ് ആണ് മികച്ച സഹ നടൻ. ശ്രീരേഖ വെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയായി. സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ വാതുക്കല്‍ വെള്ളരിപ്രാവ് എന്ന ഗാനത്തിലൂടെ എം ജയചന്ദ്രൻ മികച്ച സംഗീത സംവിധായകനായി. മികച്ച ചിത്ര സംയോജകൻ മഹേഷ് നാരായണനാണ് (സീ യു സൂണ്‍). 

3:35 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച രണ്ടാമത്തെ ചിത്രം, തിങ്കളാഴ്ച നിശ്ചയം

സംസ്ഥാന ചലചിത്ര അവാര്‍ഡിന് അര്‍ഹമായി തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം. മികച്ച രണ്ടാമത്തെ ചിത്രമായാണ് പുരസ്കാരം. സെമ്മ ഹെഗ്ഡേയാണ് സംവിധായകന്‍, പുഷ്കര മല്ലികാര്‍ജുനയ്യയാണ് നിര്‍മ്മാതാവ്. 

3:32 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: പ്രത്യേക ജൂറി പുരസ്കാരം നളിനി ജമീലയ്ക്ക്

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക ജൂറി പുരസ്കാരം നളിനി ജമീലയ്ക്ക്. ഭാരതപ്പുഴ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് പുരസ്കാരം. 

3:28 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: പുരസ്‌കാര വിതരണം ഡിസംബറില്‍

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: പുരസ്‌കാര വിതരണം ഡിസംബറില്‍. മികച്ച നടിക്കായി ശക്തമായ പോരാട്ടം ഉണ്ടായിരുന്നതായി സുഹാസിനി

3:26 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: നവാഗത സംവിധായകൻ - മുഹമ്മദ് മുസ്തഫ

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: നവാഗത സംവിധായകൻ - മുഹമ്മദ് മുസ്തഫ. ചിത്രം കപ്പേള

3:25 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: ജനപ്രീതിയും കലാമേന്മയും ഉള്ള ചിത്രം - അയ്യപ്പനും കോശിയും

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച സ്വഭാവ നടൻ - സുധീഷ്

3:24 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച ബാലതാരം - നിരഞ്ജൻ എസ്

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച ബാലതാരം - നിരഞ്ജൻ എസ്. ചിത്രം കാസിമിന്‍റെ കടല്

3:23 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: തിരക്കഥാകൃത്ത് - ജിയോ ബേബി

3:22 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: സംഗീത സംവിധായകൻ-എം.ജയചന്ദ്രൻ

3:21 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച ഗായിക നിത്യ മാമൻ

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച ഗായിക   നിത്യ മാമൻ. ചിത്രം സൂഫിയും സുജാതയും

3:21 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച ഗായകൻ - ഷഹബാസ് അമൻ

3:20 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച സംവിധായകന്‍, സിദ്ധാര്‍ത്ഥ ശിവ

എന്നിവര്‍ എന്ന ചിത്രത്തിന്‍റെ സംവിധാനമികവിന് പുരസ്കാരം നേടി  സിദ്ധാര്‍ത്ഥ ശിവ

3:17 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച നടന്‍ , ജയസൂര്യ

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച നടന്‍ , ജയസൂര്യ. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്

3:16 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച നടി , അന്ന ബെന്‍

മികച്ച നടിയായി അന്ന ബെന്‍. കപ്പേള എന്ന ചിത്രത്തിനാണ് അവാര്‍ഡ്

3:14 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

3:12 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച മേക്കപ്പ്, റഷീദ് അഹമ്മദ്

2020 ലെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ മികച്ച മേക്കപ്പിനുള്ള പുരസ്കാരം നേടി റഷീദ് അഹമ്മദ്. ആര്‍ട്ടിക്കിള്‍ 21 ാണ് റഷീദ് അഹമ്മദിന് അവാര്‍ഡിന് അര്‍ഹമാക്കിയത്

3:09 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: ഡബിംഗ് ആർട്ടിസ്റ്റ് ഷോബി തിലകൻ, റിയ സൈറ

2020 ലെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റുമാരായി ഷോബി തിലകനും റിയ സൈറയും.അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ  ഡബിംഗിനാണ് റിയ സൈറയ്ക്ക്  അവാര്‍ഡ് ലഭിച്ചത്.

3:05 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച വിഷ്വൽ എഫക്ട്സിന് അര്‍ഹമായി ലൗ

2020 ലെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡിന് അര്‍ഹമായി ചലചിത്രം ലൗ. മികച്ച വിഷ്വൽ എഫക്ട്സിനുള്ള പുരസ്കാരമാണ് ലൗവ്വിന് നേടിയത്.

3:02 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച ചലച്ചിത്ര ലേഖനമായി അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ

2020 ലെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡിന് അര്‍ഹമായി ജോൺ സാമുവൽ. മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്‍റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ

2:58 PM IST

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020; മികച്ച ചലചിത്ര ഗ്രന്ഥം പികെ സുരേന്ദ്രന്‍റെ ആഖ്യാനത്തിൻ്റെ പിരിയൻ ഗോവണികൾ

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020  പ്രഖ്യാപനം തുടങ്ങി. മികച്ച ചലചിത്ര ഗ്രന്ഥം പികെ സുരേന്ദ്രന്‍റെ ആഖ്യാനത്തിൻ്റെ പിരിയൻ ഗോവണികൾ തെരഞ്ഞെടുത്തു

9:10 PM IST:

അമ്പത്തൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യ (വെള്ളം) തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അന്ന ബെൻ (കപ്പേള) മികച്ച നടിയായ. ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് മികച്ച സിനിമ. തിങ്കളാഴ്‍ച നിശ്ചയം രണ്ടാമത്തെ മികച്ച സിനിമയായി. 

'എന്നിവര്‍' എന്ന തന്റെ ചിത്രത്തിലൂടെ സിദ്ധാര്‍ഥ് ശിവ മികച്ച സംവിധായകനായി. സുധീഷ് ആണ് മികച്ച സഹ നടൻ. ശ്രീരേഖ വെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയായി. സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ വാതുക്കല്‍ വെള്ളരിപ്രാവ് എന്ന ഗാനത്തിലൂടെ എം ജയചന്ദ്രൻ മികച്ച സംഗീത സംവിധായകനായി. മികച്ച ചിത്ര സംയോജകൻ മഹേഷ് നാരായണനാണ് (സീ യു സൂണ്‍). 

3:35 PM IST:

സംസ്ഥാന ചലചിത്ര അവാര്‍ഡിന് അര്‍ഹമായി തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം. മികച്ച രണ്ടാമത്തെ ചിത്രമായാണ് പുരസ്കാരം. സെമ്മ ഹെഗ്ഡേയാണ് സംവിധായകന്‍, പുഷ്കര മല്ലികാര്‍ജുനയ്യയാണ് നിര്‍മ്മാതാവ്. 

3:32 PM IST:

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക ജൂറി പുരസ്കാരം നളിനി ജമീലയ്ക്ക്. ഭാരതപ്പുഴ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് പുരസ്കാരം. 

3:28 PM IST:

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: പുരസ്‌കാര വിതരണം ഡിസംബറില്‍. മികച്ച നടിക്കായി ശക്തമായ പോരാട്ടം ഉണ്ടായിരുന്നതായി സുഹാസിനി

3:26 PM IST:

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: നവാഗത സംവിധായകൻ - മുഹമ്മദ് മുസ്തഫ. ചിത്രം കപ്പേള

3:25 PM IST:

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: ജനപ്രീതിയും കലാമേന്മയും ഉള്ള ചിത്രം - അയ്യപ്പനും കോശിയും

3:25 PM IST:

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച സ്വഭാവ നടൻ - സുധീഷ്

3:24 PM IST:

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച ബാലതാരം - നിരഞ്ജൻ എസ്. ചിത്രം കാസിമിന്‍റെ കടല്

3:23 PM IST:

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: തിരക്കഥാകൃത്ത് - ജിയോ ബേബി

3:22 PM IST:

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: സംഗീത സംവിധായകൻ-എം.ജയചന്ദ്രൻ

3:22 PM IST:

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച ഗായിക   നിത്യ മാമൻ. ചിത്രം സൂഫിയും സുജാതയും

3:21 PM IST:

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച ഗായകൻ - ഷഹബാസ് അമൻ

3:20 PM IST:

എന്നിവര്‍ എന്ന ചിത്രത്തിന്‍റെ സംവിധാനമികവിന് പുരസ്കാരം നേടി  സിദ്ധാര്‍ത്ഥ ശിവ

3:50 PM IST:

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച നടന്‍ , ജയസൂര്യ. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്

3:16 PM IST:

മികച്ച നടിയായി അന്ന ബെന്‍. കപ്പേള എന്ന ചിത്രത്തിനാണ് അവാര്‍ഡ്

3:15 PM IST:

കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

3:12 PM IST:

2020 ലെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ മികച്ച മേക്കപ്പിനുള്ള പുരസ്കാരം നേടി റഷീദ് അഹമ്മദ്. ആര്‍ട്ടിക്കിള്‍ 21 ാണ് റഷീദ് അഹമ്മദിന് അവാര്‍ഡിന് അര്‍ഹമാക്കിയത്

3:09 PM IST:

2020 ലെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റുമാരായി ഷോബി തിലകനും റിയ സൈറയും.അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ  ഡബിംഗിനാണ് റിയ സൈറയ്ക്ക്  അവാര്‍ഡ് ലഭിച്ചത്.

3:05 PM IST:

2020 ലെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡിന് അര്‍ഹമായി ചലചിത്രം ലൗ. മികച്ച വിഷ്വൽ എഫക്ട്സിനുള്ള പുരസ്കാരമാണ് ലൗവ്വിന് നേടിയത്.

3:03 PM IST:

2020 ലെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡിന് അര്‍ഹമായി ജോൺ സാമുവൽ. മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്‍റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ

2:59 PM IST: