Asianet News MalayalamAsianet News Malayalam

'സെല്‍ മി ദി ആന്‍സര്‍' സീസണ്‍ 3ന് ഇന്ന് തുടക്കം

ഏഷ്യാനെറ്റിന്റെ പ്രേക്ഷകപ്രീതി നേടിയ വിനോദ വിജ്ഞാന പരിപാടിയായ സെല്‍ മി ദി ആന്‍സര്‍ സീസണ്‍-3ന് ഇന്ന് തുടക്കം. മഹാപ്രളയത്തിന് ശേഷം കേരളത്തെ കൈപിടിച്ചുയര്‍ത്തുന്ന ദൗത്യത്തിലും പരിപാടി പങ്കാളിയാവും. അറിവിലൂടെ അതിജീവനം എന്നതാണ് സീസണ്‍-3ന്റെ മുദ്രാവാക്യം. മുകേഷ് ആണ് അവതാരകന്‍.