അമ്മ സമ്മാനിച്ച സാരിയില്‍ അതീവ സുന്ദരിയായി ദീപിക; വിവാഹ- വിവാഹസല്‍ക്കാര ചിത്രങ്ങള്‍

First Published 23, Nov 2018, 11:10 AM IST

ദീപിക-രണ്‍വീര്‍ വിവാഹത്തിന്‍റെയും വിവാഹസല്‍ക്കാരത്തിന്‍റെയും ചിത്രങ്ങള്‍ കാണാം.

വിവാഹസല്‍ക്കാരത്തിന് അമ്മ ഉജാല പദുക്കോണ്‍ സമ്മാനിച്ച സ്വര്‍ണ്ണനിറത്തിലുള്ള പട്ടുസാരിയാണ് ദീപിക ധരിച്ചത്

കഴിഞ്ഞ 14ന് ഇറ്റലിയില്‍ വച്ചായിരുന്നു ദീപിക-രണ്‍വീര്‍ വിവാഹം നടന്നത്

കറുപ്പില്‍ സ്വര്‍ണ്ണനിറത്തിലുള്ള പട്ടുനൂല് കൊണ്ട് തുന്നിയ സ്യൂട്ടാണ്  വിവാഹ സത്ക്കാരത്തിന് രണ്‍വീര്‍ ധരിച്ചിരുന്നത്

ക്ലാസിക് കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ഫോട്ടോ ഒരു ഛായാചിത്രം പോലെ തോന്നിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്

ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ഇരുവരും വിവാഹത്തിന് ക്ഷണിച്ചിരുന്നത്

വിവാഹ സല്‍ക്കാരത്തിന് ദീപികയും രണ്‍വീരും

വിവാഹ ദിനത്തില്‍ ദീപിക പദുകോണ്‍

വിവാഹ ദിനത്തില്‍ ദീപിക പദുകോണ്‍

വിവാഹസല്‍ക്കാരത്തിന് പവിഴം കൊണ്ടുളള അലുക്കുകള്‍ കോര്‍ത്ത് മരതകം പതിപ്പിച്ച വലിയ ചോക്കറില്‍ അതീവ സുന്ദരിയായിരുന്നു ദീപിക

വിവാഹ ദിനത്തില്‍ ഇരുവരും

വിവാഹ ദിനത്തില്‍ ഇരുവരും

സഞ്ജയ് ലീലാ ബന്‍സാലിയുടെ രാമലീലയില്‍ ആദ്യമായി ഒന്നിച്ച് അഭിനയിച്ച ഇരുവരും ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്

ദീപികയുടെ നാടായ ബെഗലൂരുവില്‍ നടത്തിയ വിവാഹസല്‍ക്കാരത്തില്‍ നിന്ന്

വിവാഹത്തിന്‍റെ ആചാരങ്ങളും രൺവീറിന്‍റെ നൃത്തവും തിലകം ചാർത്തുന്നതുമുൾപ്പെടെ കിടിലന്‍ ഫോട്ടോസാണ് ഇരുവരും പങ്കുവെച്ചത്

സബ്യസാചി മുഖർജിയാണ് ഇവർക്കുള്ള വസ്ത്രങ്ങൾ ഒരുക്കിയത്

കൊങ്ങിണി, സിന്ധ് ആചാരങ്ങൾപ്രകാരമായിരുന്നു വിവാഹം.

ഈ മാസം 28ന് മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചാണ് താരദമ്പതികളുടെ അടുത്ത സല്‍ക്കാരം.

സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കും താരങ്ങള്‍ക്കും വേണ്ടിയായിരിക്കും ഈ സല്‍ക്കാരം

ബോളിവുഡിന്‍റെ സൂപ്പർ താരങ്ങൾ എത്തുന്ന മുംബൈയിലെ സൽകാരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

loader