404 Page Not Found

Please try one of the following pages:

Home Page
father kuriakose kattuthara

ഫാ.കുര്യാക്കോസിന്റെ ശരീരത്തില്‍ പരിക്കുകളില്ല, മരണകാരണം വ്യക്തമായില്ല

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെതിരെ മൊഴി കൊടുത്ത ഫാ.കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ആന്തരികാവയങ്ങളുടെ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.