Asianet News MalayalamAsianet News Malayalam

മണിച്ചേട്ടനെക്കുറിച്ചുള്ള സിനിമ ഇരട്ടിമധുരം; ഹണി റോസ് സംസാരിക്കുന്നു

കലാഭവന്‍ മണിയെക്കുറിച്ചുള്ള സിനിമ ചെയ്യാനായത് അനുഗ്രഹമാണെന്ന് 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യിലെ നായിക ഹണി റോസ്
 

കലാഭവന്‍ മണിയെക്കുറിച്ചുള്ള സിനിമ ചെയ്യാനായത് അനുഗ്രഹമാണെന്ന് 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യിലെ നായിക ഹണി റോസ്. കലാഭവന്‍ മണി പച്ചയായ മനുഷ്യനാണെന്നും മരണത്തിന് ശേഷമാണ് അദ്ദേഹത്തെക്കുറിച്ച് നന്നായി മനസിലാക്കുന്നതും അവര്‍ പറഞ്ഞു. വിശദമായ അഭിമുഖം കാണാം.