സിനിമ ലോകത്ത് 30 ആണ്ട് പൂര്‍ത്തിയാക്കി മോഹൻ സിതാര


സംഗീത സംവിധായകൻ മോഹൻ സിതാര സിനിമ ലോകത്ത് 30 ആണ്ട് പൂര്‍ത്തിയാക്കി. അദ്ദേഹത്തിന് തൃശൂരില്‍ വെച്ച് ആദരവും ഒരുക്കി. കഷ്‍ടപ്പെട്ടതുകൊണ്ടാണ് ഇത്രയും നില്‍ക്കാൻ കഴിഞ്ഞതെന്നും പാട്ടുകള്‍ ഒരുക്കാൻ കഴിഞ്ഞതെന്നുമാണ് തോന്നുന്നതെന്ന് മോഹൻ സിതാര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇനിയും നല്ല പാട്ടുകള്‍ ഉണ്ടാക്കണം.  നല്ല സിറ്റുവേഷനുകള്‍ ഒക്കെ കിട്ടിയാല്‍ അതുപോലെ ചെയ്യുമെന്നും മോഹൻ സിത്താര പറഞ്ഞു. മോഹൻ സിതാരയുമായുള്ള അഭിമുഖം കാണാം.

 

Video Top Stories