നടിയെ ആക്രമിച്ചതില്‍ പ്രതികരിച്ചതിന് അവസരം നഷ്ടപ്പെട്ടെന്ന് ജോയ് മാത്യു

25 കൊല്ലം മുമ്പുള്ള അമ്മയുടെ ബൈലോയില്‍ കാലോചിത മാറ്റം വരുത്തണമെന്ന് ജോയ് മാത്യു. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ചതിന് ഒന്നു രണ്ട് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി കരുതുന്നതായും ജോയ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Video Top Stories