Asianet News MalayalamAsianet News Malayalam

'ഞങ്ങള്‍ ജീവിതം തുടങ്ങുകയാണ്'; വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് പേളിയും ശ്രീനിഷും

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയമായിരുന്നു പേളി- ശ്രീനിഷിന്‍റേത്. ഇന്നലെ ചൊവ്വര പള്ളിയില്‍ വച്ച് ഇരുവരും വിവാഹിതരായി. ഇപ്പോള്‍ ഇതാ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പേളിയും ശ്രീനിഷും.

pearle and srinish posted photos in their instagram
Author
Thiruvananthapuram, First Published May 6, 2019, 11:58 AM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയമായിരുന്നു പേളി- ശ്രീനിഷിന്‍റേത്. ഇന്നലെ ചൊവ്വര പള്ളിയില്‍ വച്ച് ഇരുവരും വിവാഹിതരായി. ഇപ്പോള്‍ ഇതാ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പേളിയും ശ്രീനിഷും. ഇരുവരും തന്‍റെ ഇന്‍സ്റ്റാഗ്രാലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. പരസ്പരം ചുംബിക്കുന്ന ചിത്രമാണ് പേളി ആരാധകര്‍ക്കായി പങ്കുവെച്ചത്. താലി മാലയില്‍ ചുംബിക്കുന്ന ചിത്രമാണ് ശ്രീനിഷ് പങ്കുവെക്കുന്നത്.

 

 

 

ഞായറാഴ്ച അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിന് പങ്കെടുത്തത്. അച്ഛന്‍ മാണി പോളിന്റെ കൈ പിടിച്ചാണ് പേളി പള്ളിയിലേക്കെത്തിയത്. വെളുത്ത ഗൗണും അണിഞ്ഞ് അതിസുന്ദരിയായി എത്തിയ പേളിയുടെ തലയിലെ വെയിലില്‍ തുന്നിച്ചേര്‍ത്തിരുന്നു പേളി-ശ്രീനിഷ് പ്രണയ ജോഡിക്ക് ആരാധകര്‍ സമ്മാനിച്ച ആ പേര് 'പേളിഷ്' എന്ന്.കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞാണ് ശ്രീനിഷ് വിവാഹത്തിനെത്തിയത്‌. 

 

 
 
 
 
 
 
 
 
 
 
 
 
 

Pearlish tales @pearlemaany @srinish_aravind @zehera_cimi #pearlemaaney #srinisharavind #pearlishwedding #pearlish

A post shared by Dinesh (@pearle_army_official_) on May 5, 2019 at 11:02am PDT

 

പള്ളിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഞായറാഴ്ച നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചാണ് വച്ചാണ് വിവാഹ സത്കാരം നടന്നത്. നേവി ബ്ലൂ ലഹങ്കയില്‍ അതിസുന്ദരിയായിരുന്നു പേളി. വിവാഹ സത്കാരത്തിന് മമ്മൂട്ടിയും പങ്കെടുത്തു. വിവാഹം  മനോഹരമാക്കിയത് ഇവന്‍ഷ്യ ഇവന്‍റ്മാനേജ്മെന്‍റൊണ്. വിവാഹചിത്രങ്ങളും ഇരുവരുടെയും നൃത്തവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്തു.


 

 
 
 
 
 
 
 
 
 
 
 
 
 

Pearlish😍😍😍🎶💃🏻💃🏻 #pearlemaaney #srinisharavind #pearlish #pearlishwedding #justmarried

A post shared by Dinesh (@pearle_army_official_) on May 5, 2019 at 6:38am PDT

 
 
 
 
 
 
 
 
 
 
 
 
 

So cute ☺️☺️ @pearlemaany @srinish_aravind #pearlearmyofficial #pearlish #pearlishwedding #pearlemaaney #srinisharavind

A post shared by Dinesh (@pearle_army_official_) on May 5, 2019 at 8:16pm PDT

 
 
 
 
 
 
 
 
 
 
 
 
 

Kunjaliyan 😍 @pearlemaany @srinish_aravind @shiyaskareem @shiyasarmyofficial #pearlemaaney #srinisharavind #pearlishwedding #pearlish

A post shared by Dinesh (@pearle_army_official_) on May 5, 2019 at 12:40pm PDT

Follow Us:
Download App:
  • android
  • ios