രജിത് മേനോന്‍ വിവാഹിതനായി; ചിത്രങ്ങൾ കാണാം

First Published 2, Nov 2018, 11:21 PM IST

തൊടുപുഴ സ്വദേശിനി ശ്രുതി മോഹന്‍ദാസാണ് വധു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

യുവനടന്‍ രജിത് മേനോന്‍ വിവാഹിതനായി. തൊടുപുഴ സ്വദേശിനി ശ്രുതി മോഹന്‍ദാസാണ് വധു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. സിനിമാ-സീരിയല്‍ രംഗത്തുള്ള താരത്തിന്റെ സുഹൃത്തുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. (photo courtesy: Midhundev Photography)

കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിലൂടെയാണ് രജിത് മേനോന്‍ സിനിമയില്‍ എത്തുന്നത്. ജനകന്‍, സെവന്‍സ്, ഡോക്ടര്‍ ലൗ, ഇന്നാണ് ആ കല്യാണം, ചാപ്റ്റേഴ്സ്, റോസ് ഗിറ്റാറിനാല്‍, അപ്പ് ആന്‍ഡ് ഡൗണ്‍: മുകളില്‍ ഒരാളുണ്ട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വെള്ളത്തൂവല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. (photo courtesy: Midhundev Photography)

തമിഴില്‍ നിനത്തത് യരോ എന്ന സിനിമയില്‍ അഭിനയിച്ച താരം ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. സമീര്‍ ഇക്ബാല്‍ പട്ടേല്‍ സംവിധാനം ചെയ്യുന്ന ഹോട്ടല്‍ ബ്യൂട്ടിഫൂള്‍ എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. (photo courtesy: Midhundev Photography)

തൃശ്ശൂര്‍ സ്വദേശിയായ രജിത് വളര്‍ന്നത് അബുദാബിയിലാണ്. (photo courtesy: Midhundev Photography)

loader