ആക്ഷനും ടെക്‌നോളജിയും ഒന്നിക്കുന്ന ഉഗ്രൻ ട്രെയിലറുമായി 2.0

കാത്തിരിപ്പിനൊടുവിൽ എന്തിരൻ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ്. അക്ഷയ് കുമാറിന്റെയും രജനീകാന്തിന്റെയും ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിലെ ഹൈലൈറ്റ്.

Video Top Stories