പ്രളയബാധിത കേരളത്തിനു കൈത്താങ്ങായി സ്റ്റീഫന്‍ ദേവസിയുടെ സംഗീത വിരുന്ന്

നവകേരള നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിനു കൈത്താങ്ങേകുന്നതിനു സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍‍ സംഗീത നിശ സംഘടിപ്പിച്ചു. എറണാകുളം ജില്ല ഭരണകൂടവും റോട്ടറി ഇന്‍റര്‍നാഷണലും സംഗീതജ്ഞരും ചേര്‍ന്നാണ് പരിപാടി അവതരിപ്പിച്ചത്. ഇതിലൂടെ സമാഹരിച്ച 6.85 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 

Video Top Stories