Entertainment

പൃഥ്വിരാജ് സംവിധായകനായപ്പോള്‍; മഞ്ജു വാര്യര്‍ക്ക് പറയാനുള്ളത്

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ മോഹൻലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്.  ആദ്യമായി സംവിധാനം ചെയ്യുന്ന ഒരാളാണ് പൃഥ്വിരാജ് എന്ന്  തോന്നില്ലെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

manikarnika the queen of jhancy will screened for president

രാഷ്ട്രപതി ഭവനില്‍ 'മണികര്‍ണിക'യുടെ പ്രത്യേക പ്രദര്‍ശനം നടത്തും

തിയേറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ ഈ ചിത്രം കാണാൻ രാഷ്ട്രപതി എത്തുന്നത് തങ്ങളെ സംബന്ധിച്ച് അഭിമാനവും സന്തോഷവും നൽകുന്ന ഒന്നാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു. 

Viswasam Review

തലയുടെ മാത്രം 'വിശ്വാസം'- റിവ്യു


അഞ്ച് വര്‍ഷം അഞ്ച് സിനിമകള്‍. കൃത്യമായി പറഞ്ഞാല്‍ 2014 ജനുവരി 10 മുതല്‍ 2019 ജനുവരി 10 വരെ കണക്കെടുത്താല്‍ തല അജിത്തിന്റേതായി റിലീസ് ചെയ്‍തത് അഞ്ച് സിനിമകള്‍ മാത്രം. അതില്‍  നാല് എണ്ണവും സംവിധാനം ചെയ്‍തത് സിരുത്തൈ ശിവ. യഥാക്രമം വീരം, വേതാളം, വിവേഗം.. ഏറ്റവുമൊടുവില്‍ വിശ്വാസവും. 2015ല്‍ ഗൌതം വാസുദേവ മേനോൻ ഒരുക്കിയ യെന്നൈ അറിന്താല്‍ മാത്രമാണ് അഞ്ചില്‍ വേറിട്ട് നില്‍ക്കുന്നത്. വിശ്വാസത്തെ കുറിച്ചും പറയാനുള്ളത് അത്ര തന്നെ. സിരുത്തൈ ശിവയും അജിത്തും നാലാമതും ഒന്നിക്കുമ്പോള്‍, പ്രേക്ഷകര്‍ക്ക് തിയേറ്ററിലെത്തും മുന്നേയുള്ള കൌതുകവും ആകാംക്ഷയും മാത്രമാണ് ബാക്കിയായിട്ടുണ്ടാകുക.

 

Thonda Latest Malayalam Thriller Short Film

പൃഥിയുടെ കാളിയന്‍ പ്രചോദനമായി; തോണ്ട ശ്രദ്ധനേടുന്നു

പൃഥിരാജ് സുകുമാരന്‍ നായകനായെത്തുന്ന കാളിയന്‍ അടുത്തിടെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളെല്ലാം ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു. ചരിത്രം വിസ്മരിച്ച കാളിയനെന്ന വേണാട് നട്ടിലെ പോരാളിയുടെ കഥയാണ് എസ് മഹേഷ് ചിത്രം പറയുന്നത്