കണ്ണൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി ഫുഡ്‌ബോള്‍ താരം സികെ വിനീത്. ജില്ലാ പഞ്ചായത്തിന്റെ ഹോം ഡെലിവറി വളണ്ടിയറായും ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണത്തിനുമെല്ലാം കണ്ണൂരില്‍ സജീവമാണ് വിനീത്. സന്നദ്ധ പ്രവര്‍ത്തനത്തിന് ഓരോയിടങ്ങളിലും ഓടി നടക്കുന്നതിനാല്‍ ഇനി ലോക്ഡൗണ്‍ തീരും വരെ വീട്ടിലേക്ക് പോകുന്നില്ലെന്നാണ് താരം പറയുന്നത്. വീഡിയോ കാണാം...