സിവില്‍ സര്‍വ്വീസ് ; ഭരണഘടനയിലെ ഏത് ലേഖനത്തിലാണ് സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമായി കണക്കാക്കുന്നത് ?
First Published Jan 8, 2021, 12:59 PM IST
ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്കുള്ള പരീക്ഷയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (ഐഎഎസ്), ഇന്ത്യന്‍ പൊലീസ് സര്‍വ്വീസ് (ഐപിഎസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് (ഐഎഫ്എസ്) എന്നീ ഗ്ലാമര്‍ പദവികള്‍ മുതല്‍ നിരവധി വകുപ്പുകളിലെ ക്ലാസ് വണ്‍ ഉദ്യോഗങ്ങളിലേക്കും ചില ഗ്രൂപ്പ് ബി തസ്തികകളിലേക്കുമുള്ള തെരഞ്ഞെടുപ്പും സിവില്‍ സര്‍വ്വീസ് പരീക്ഷയെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ കടുത്ത മത്സരം നടക്കുന്ന പരീക്ഷകളിലൊന്നാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ. പരീക്ഷയ്ക്കിറങ്ങും മുമ്പ് നിരന്തരമുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. ഏഷ്യാനെറ്റ് ഓണ്‍ലൈനും അമൃത ഐഎഎസ് അക്കാദമിയും ചേര്‍ന്നൊരുക്കുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷാ ചോദ്യോത്തരങ്ങളുടെ മാതൃകയാണിത്. സിവില്‍ സര്‍വ്വീസില്‍ മാത്രമല്ല, കേരള സിവില്‍ സര്‍വ്വീസ് പരീക്ഷയെന്നറിയപ്പെടുന്ന കേരള അഡ്മിനിസ്ട്രേറ്റ് സര്‍വ്വീസ് (KAS) തുടങ്ങിയ മത്സര പരീക്ഷയ്ക്കുള്ള പഠനത്തിനും ഈ ചോദ്യോത്തരങ്ങള്‍ നിങ്ങളെ സഹായിക്കും. അതെ, ചെറിയ ചില കാല്‍വെപ്പുകള്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് കാരണമാകാം. വരൂ, നമ്മുക്കൊന്നിച്ച് മുന്നേറാം.

Correct Answer: A
The elections to Rajya Sabha is conducted through Open ballot.

Correct Answer: B
Cabinet committee is set up by Prime Minister. Though they are not mentioned in the constitution, they are set up under Rules of Business. Recently Prime Minister set up 2 new cabinet committees’ namely, Cabinet Committee on Investment and Cabinet Committee on Employment and Skill Development.
Post your Comments