മികച്ച നടന്‍ സുരാജ് , നടി കനി കുസൃതി; കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ അറിയാം

First Published 13, Oct 2020, 3:39 PM

മ്പതാമത് സംസ്ഥാനചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടും, നടിയായി കനി കുസൃതിയും തെരഞ്ഞെടുക്കപ്പെട്ടു. ജല്ലിക്കട്ടിലൂടെ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ചിത്രമായി റഹ്മാൻ സഹോദരൻമാരുടെ വാസന്തി തെരഞ്ഞെടുക്കപ്പെട്ടു. ഫഹദ് ഫാസിലും സ്വാസികയും മികച്ച സ്വഭാവനടീനടൻമാരായി. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തൽ. 119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്. അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എൻട്രികൾ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. 71 സിനിമകളാണ് നവാഗത സംവിധായകരുടേതായി ഉണ്ടായിരുന്നത്. 

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

<p>state film awards</p>

state film awards

loader